kobpksyric

മാഞ്ഞൂർ: പാറേക്കാട്ടിൽ പി.കെ. സിറിയക് (ബാബു പാളിയിൽ,63) നിര്യാതനായി. ഭാര്യ ജെസി സിറിയക് ചെറുവാണ്ടൂർ പാറേക്കാട്ടിൽ കുടുംബാംഗം മക്കൾ: ജെബി സിറിയക്, ജെബിൻ സിറിയക്. മരുമകൻ: ദിബിൻ തായ് മഠത്തിൽ പാറമ്പുഴ. സംസ്‌കാരം നാളെ 3.30 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.