e

പരീക്ഷാ ഫലം
മൂന്ന്,നാല് സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷൻ 2018 അഡ്മിഷൻ സപ്ലിമെന്ററി, 2016- 17 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) ഫെബ്രു. 2025 പരീക്ഷാ ഫലം പ്രസദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

റഗുലർ - പ്രൈവറ്റ് സ്ട്രീം മാറ്റം
യു.ജി. (സി.ബി.സി.എസ് 2017 മോഡൽ-1 സ്കീം-പ്രൈവറ്റ് രജിസ്ട്രേഷൻ) ബി.എ, ബി.കോം പ്രോഗ്രാമുകളിൽ 3-- 6 വരെ സെമസ്റ്ററുകളിലേക്കും പി.ജി (സി.എസ്.എസ് 2019 സ്കീം-പ്രൈവറ്റ് രജിസ്ട്രേഷൻ) എം.എ, എം.എസ്സി, എം.കോം പ്രേഗ്രാമുകളിൽ 3,4 സെമസ്റ്ററുകളിലേക്കും റഗുലർ-പ്രൈവറ്റ് സ്ട്രീം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.