
നട്ടാശേരി ക്രോധവത്ത് വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന അന്തർദേശീയ ഭാഗവത മഹാ സത്രത്തിൻ്റെ
വിളംബരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി
തമ്പുരാട്ടി നിർവഹിക്കുന്നു.ഡോ കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി,സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്
,മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി,സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം