
വീണ്ടും കാണാം...തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന യോഗത്തിൽ പങ്കെടുത്ത ശേഷം പോകുന്ന ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി.ബിന്ദു, സുധാകുര്യൻ,രാധാ വി.നായർ, പി.കെ.വൈശാഖ്, പ്രസിഡന്റ് അഡ്വ.ഹേമലതാ പ്രേംസാഗർ തുടങ്ങിയവർ ഫോട്ടോ : ശ്രീകുമാർ ആലപ്ര