ഉരുളികുന്നം : സഹൃദയ പകൽവീട്ടിൽ പൈക സി.എച്ച്.സിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ 1 വരെ സൗജന്യ പ്രമേഹ, രക്തസമ്മർദ്ദ പരിശോധന നടത്തും. പങ്കെടുക്കുന്നവർ ആധാർകാർഡ്, ആശുപത്രിയിൽ നിന്ന് മരുന്നുവാങ്ങുന്ന ബുക്ക് എന്നിവ കൊണ്ടുവരണം.