
അയർക്കുന്നം : മുരിങ്ങയിൽ സരോജിനി കുട്ടൻ (90)നിര്യാതയായി. പരേത മേവട വാക്കപ്പലം മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞമ്മിണി,സുമ,ശശി,രാമചന്ദ്രൻ.മരുമക്കൾ : പരേതനായ കൊച്ചനിയൻ,ആർപ്പൂക്കര, രാജു അയ്യൻകുന്നേൽ പുലിയന്നൂർ, പ്രീത ആയാംകുടി, ദീപ കുമാരനല്ലൂർ. സംസ്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.