
കാടമുറി : കാഞ്ഞൂപറമ്പിൽ (മാന്തോട്ടത്തിൽ)ശ്രീധരൻ പിള്ള (90)നിര്യാതനായി. ഭാര്യ ശാന്തകുമാരിയമ്മ, കിളിരൂർ കണ്ണാട്ട് കുടുംബാംഗം.മക്കൾ : തങ്കമണി,ഉഷാകുമാരി,സുബാഷ് കുമാർ,ജയകുമാർ.മരുമക്കൾ : മോഹനൻ നായർകുഴിക്കാട്ട്, ജയ പ്രാസദ് വയനാട്, സുബിത മീനടം. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.