
കോട്ടയം : യൂണിയൻ ക്ലബ് കേളാറയിൽ പരേതരായ എം.കെ വിശ്വനാഥന്റെയും, കൗസല്യയുടെയും മകൻ വി.കെ. രാജീവ്കുമാർ (രജി, 59) നിര്യാതനായി. ഭാര്യ : ജയമോൾ അമയന്നൂർ കല്ലകുളങ്ങര കുടുംബാംഗം. മക്കൾ :അനന്തു, അശ്വന്ത്. സംസ്‌കാരം ഇന്ന് 2 ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.