ചങ്ങനാശേരി: ഏഴാമത് ഗുഡ്‌ഷെപ്പേർഡ് ചെയർമാൻസ് ട്രോഫി ഇന്റർ സ്‌കൂൾ ഫുട്ബാൾ മത്സരം തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ ചങ്ങനാശേരി ഡിവൈ.എസ്.പി കെ.പി ടോംസൺ ഉദ്ഘാടനം ചെയ്യും.