പഴയിടം: പാമ്പൂരിക്കൽ പരേതനായ പി.എം.മാത്യുവിന്റെ മകൻ സോജൻ മാത്യു (62) നിര്യാതനായി. മാതാവ്: അന്നമ്മ മാത്യു. ഭാര്യ: ലാലി പൊൻകുന്നം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മിലൻ (ആസ്‌ട്രേലിയ), അലൻ (ജർമ്മനി). മൃതദേഹം ഇന്ന് വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 3 ന് പഴയിടം പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിലെ കുടുംബക്കല്ലറയിൽ.