gurumargam

നാവിൻതുമ്പത്തും മനസിലും ശിവനാമമുണ്ടെങ്കിൽ ഈ ലോകത്ത് പിന്നൊന്നും ഭയപ്പെടാനില്ല. ഈ ലളിതമായ സത്യാന്വേഷണമാർഗം മായാമോഹം നിമിത്തം പലരും മനസിലാക്കുന്നില്ല.