ss

സൈ​ബ​ർ​ ​ലോ​ക​ത്തെ​ ​കാ​ണാ​ക്കാ​ഴ്ച​ക​ളു​മാ​യി​ ​എ​ത്തു​ന്ന​ ​'സൈ​ബ​ർ"​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വേ​റി​ട്ട​ ​ഫ​സ്റ്റ് ​ലു​ക്ക് ​ശ്ര​ദ്ധ​ ​നേ​ടു​ന്നു.​ ​ച​ന്തു​നാ​ഥ്,​ ​പ്ര​ശാ​ന്ത് ​മു​ര​ളി,​ ​ജീ​വ​ ​ജോ​സ​ഫ്,​ ​സെ​റീ​ന​ ​ആ​ൻ​ ​ജോ​ൺ​സ​ൺ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​മ​നു​ ​കൃ​ഷ്ണ​യാ​ണ്.​
​കെ​ ​ഗ്ലോ​ബ​ൽ​ ​ഫി​ലിം​സും​ ​റൂ​ട്ട് ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ചേ​‍​ർ​ന്ന് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​നി​‍​ർ​മ്മി​ക്കു​ന്ന​ത് ​ജി​ ​.കെ​ ​പി​ള്ള​യും​ ​ശാ​ന്ത​ ​ജി​ ​. പി​ള്ള​യും​ ​ചേ​ർ​ന്നാ​ണ്.​ ​
സൈ​ബ​ർ​ ​ന്യൂ​റോ​ ​സ​യന്റിസ്റ്റ് ഡോ.​ ​വി​ക്രം ​ആ​ര്യ​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​നീ​ങ്ങു​ന്ന​ ​ചി​ത്രം​ ​ചി​ന്ത​ക​ളെ​ ​ഡീ​കോ​ഡ് ​ചെ​യ്യാ​നാ​കു​ന്ന​ ​ഉ​പ​ക​ര​ണ​ത്തി​ന്റെ​ ​ക​ണ്ടു​പി​ടു​ത്ത​ത്തെ​യാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​
സാ​ഗ​‍​ർ​ ​രാ​ജ്,​ ​ഗ​ഫൂ​ർ,​ ​സി​റി​ൽ,​ ​സ​തീ​ഷ്,​ ​റി​നാ​സ് ​യാ​ഹി​യ,​ ​മ​യൂ​ക്ഷ​ ​മു​രു​കേ​ശ​ൻ,​ ​അ​പ​ർ​ണ​ ​അ​ശോ​ക്,​ ​നി​ഷാ​ദ് ​ജെ​യ്നി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ‍.​ ​
ഛാ​യാ​ഗ്ര​ഹ​ണം​:​ ​പ്ര​മോ​ദ് ​കെ​ ​പി​ള്ള,​ ​യൂ​റി​ ​ക്രി​വോ​ഷി,​ ​എ​ഡി​റ്റ​ർ​:​ ​നി​മ​ൽ​ ​ജേ​ക്ക​ബ്,​ ​വി​ഷ്ണു​ ​മ​ഹാ​ദേ​വ്,​ ​സം​ഗീ​തം​:​ ​മ​നു​ ​കൃ​ഷ്ണ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​ശ്രീ​ജി​ത് ​ശ്രീ​ധ​ർ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​:​ ​ടോ​ണി​ ​ടോം,​ ​സൗ​ണ്ട് ​മി​ക്സ് ആന്റ് ​ ​മാ​സ്റ്റ​റി​ങ്:​ ​അ​ശ്വി​ൻ​ ​കു​മാ​ർ,​ ​ ​ക​ള​റി​സ്റ്റ്:​ ​ര​മേ​ഷ് ​അ​യ്യ​ർ,​ ​ഗാ​ന​ര​ച​ന​:​ ​ജെ​നീ​ഷ് ​സെ​ൻ,​ ​ഷി​നോ​യ് ​ക്രി​യേ​റ്റീ​വ്,​ ​സ്വാ​തി​ ​ദാ​സ്,​ ​സു​ജേ​ഷ്,​ ​സൂ​ര​ജ് ​പ്ര​ഭാ​ക​ര​ൻ​ ​അ​മു​ദ​ൻ​(​ത​മി​ഴ്)​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.