
തിരുവനന്തപുരം: മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തകപ്രദർശനം തുടങ്ങി. കഴിഞ്ഞ ദിവസം സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്‌തു.
എം.എൽ.എമാരായ തോമസ് കെ.തോമസ്,ഡി.കെ.മുരളി,കെ.വി.സുമേഷ് എന്നിവരും പങ്കെടുത്തു. 7ന് സമാപിക്കും.