ബെല്ലെറിവ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം ഇന്ന് ബെല്ലെറിവിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.45 മുതലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.