ത്രിവർണ്ണം...... ദേശീയ പതാകയുടെ നിറത്തിൽ പെയ്ൻ്റ് ചെയ്ത കെ.എസ്.ആർ.ടി.സിയുടെ പുതിയ സ്ലീപ്പർ ബസ് കോട്ടയം സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്നു