tp

പി.എം എസ്.എച്ച്.ആർ.ഐ പദ്ധതിയിൽ സി.പി.എമ്മുമായി കൈകോർത്ത സി.പി.ഐ, വരാനിരിക്കുന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കടുത്ത പോരാട്ടം നേരിടേണ്ടിവരുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കർ ടോക്കിംഗ് പോയിന്റിൽ പറഞ്ഞു