pic

മെക്‌സിക്കോ സിറ്റി: വടക്കു പടിഞ്ഞാറൻ മെക്സിക്കോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ കുട്ടികൾ അടക്കം 23 പേർക്ക് ദാരുണാന്ത്യം. 12 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി സൊണോര സംസ്ഥാനത്തെ ഹെർമോസില്ലോ നഗരത്തിലായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.