വാഹനത്തിന്റെ പാർട്സുകളിലെ തുരുമ്പ് നീക്കം ചെയ്യുന്ന പ്രൊഡക്റ്റുമായി ഓരോ ഏരിയയിൽ എത്തുകയാണ് മാർക്കറ്റിംഗ് ടീം. പ്രൊഡക്ട് വിൽക്കാനിറങ്ങിയ യുവതിയ്ക്ക് ഓ മൈ ഗോഡ് ടീം നൽകുന്ന പ്രാങ്കാണ് ഈ എപ്പിസോഡിൽ പറയുന്നത്.

oh-my-god