തിരുവനന്തപുരം: കരമന തളിയൽ ശ്രീനിലയം വീട്ടിൽ മണിയൻ.എം (74) നിര്യാതനായി. ഭാര്യ പി. ശ്യാമളാദേവി, മക്കൾ: കണ്ണൻ.എം,കുമാരി.എം.മരുമക്കൾ: സുജിത്ര.എ, പരേതനായ ബിജുകുമാർ. എസ്. സഞ്ചയനംവ്യാഴാഴ്ച രാവിലെ 8ന്.