russia

രാജ്യങ്ങളെ പൂർണമായും തുടച്ചുനീക്കാൻശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാൻ കഴിയുന്ന ഒരു അന്തർവാഹിനിയുമായി, റഷ്യ തങ്ങളുടെ ഏറ്റവും പുതിയ ആണവ അന്തർവാഹിനിയായ 'ഖബറോവ്സ്‌ക് ആണ് പുറത്തിറക്കിയിരിക്കുന്നത്. തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻശേഷിയുള്ളതും 'ഡൂംസ്‌ഡേ മിസൈൽ' എന്നറിയപ്പെടുന്നതുമായപോസിഡോൺ' ആണവ ഡ്രോൺ വഹിക്കാനുള്ളശേഷി ഈ അന്തർവാഹിനിക്കുണ്ട്.