vijay

തമിഴ്നാട്ടിൽ ബിജെപി രാഷ്ട്രീയത്തിൽ വലിയ പൊട്ടിത്തെറികൾ സംഭവിക്കുമോ? അണ്ണാമലയെ കൈവിടാൻ ബിജെപി തയ്യാറാകില്ല. വിജയുമായിചേരാൻ അണ്ണാമലെ തയ്യാറാകുമോ? രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എം.എസ്‌. വേണുഗോപാൽ സംസാരിക്കുന്നു.