
വനിതാ ഏകദിന ക്രിക്കറ്റ്‌ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടം വിലയിരുത്തുകയാണ്‌ടോക്കിംഗ്‌പോയിന്റ് ഈ എപ്പിസോഡിൽ. ഈനേട്ടം ഇന്ത്യയിലെ വനിതാ ക്രിക്കറ്റിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുമെന്നും വിലയിരുത്തുന്നു. അതിഥിയായിചേരുന്നത് മുൻ താരവും പരിശീലകയുമായ ദീപ ലീലാമണി.