k

വല്ലാർപാടം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാനായി സുപ്രധാന നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിൻ പോർട്ട് അതോറിട്ടിയും ഡി.പി വേൾഡും തമ്മിൽ കരാറിൽ ഒപ്പുവച്ചു