dd

കോൺഗ്രസ് നേതാവ് ശശി തരൂർ എഴുതിയ ലേഖനം ബീഹാർ തിരഞ്ഞെടുപ്പിൽ ആയുധമാക്കി ബി.ജെപി. ഇന്ത്യൻ രാഷ്ട്രിയത്തിലെ സ്വജനപക്ഷപാതം, കുടുംബ വാഴ്ച എന്നീ വിഷയങ്ങളെക്കുറിച്ച് ശശി തരൂർ എഴുതിയ ലേഖനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരെ ഉദ്ദേശിച്ചാണെന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന വാദം