sa

​ഭ​ക്ത​ന്റെ​ ക​ണ്ണീ​ർ​ വി​റ്റു​-​
​തി​ന്നു​ന്നു​ ദു​രാ​ഗ്ര​ഹി​
​എ​ന്തി​നോ​ '​പാ​പ​ത്തി​ന്റെ​-​
​ശ​മ്പ​ളം"​ തി​ന്നു​ചീ​ർ​ക്കു​വാ​ൻ​ !​

​ഒ​റ്റു​കാ​ർ​ വി​ഗ്ര​ഹം​ തി​ന്നു​

​വീ​ര​സ്യ​ങ്ങ​ൾ​ വി​ള​മ്പു​വോ​ർ​

​കൂ​റ്റു​കാ​ർ​ അ​വ​ർ​ക്കൊ​പ്പം​
​കൂ​ട്ടി​ന്നു​ വൈ​താ​ളി​ക​ർ​

​പാ​പി​ക​ൾ​ത​ന്നാ​ണി​വി​ടെ​ -​
​ക​ത്തി​വേ​ഷ​ത്തി​ൽ​ വ​ന്ന​വ​ർ​
​ഭ​ഗ​വ​ദ്ഭ​ക്ത​രെ​പ്പോ​ലും​ -​
​പു​ച്ഛ​മാ​യ് ക​ണ്ടി​ടു​ന്ന​വ​ർ​

​വി​ശ്വാ​സ​വ​ഞ്ച​ന​യ്ക്ക​ല്ലോ​

​വി​ല​യേ​റെ​ ല​ഭി​യ്ക്ക​യാ​ൽ​
​വി​ഗ്ര​ഹം​ വി​ഴു​ങ്ങാ​നാ​യ് -​
​ക​ണ്ണു​ന​ട്ട​ങ്ങി​രിക്ക​യാ​യ്

​വ​രു​ന്നു​ '​വാ​ജി"​​മേ​ലേ​റി​ -​
​വ​ജ്രാ​യു​ധ​സ​മേ​ത​നാ​യ്‌​,​

​ഒ​ളി​ഞ്ഞു​കാ​ണേ​,​ണ്ടെ​ല്ലാം​ -​
​തെ​ളി​യി​ക്കും പു​ലി​വാ​ഹ​ന​ൻ​​