തിരുവനന്തപുരം:ഡി.എൻ.ബി കോഴ്സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.inമുഖേനെ അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കാനും അവസരമുണ്ട്. ഇന്ന് വൈകിട്ട് 5 വരെയാണ് അവസരം. വിശദ വിവരങ്ങൾ www.cee.kerala.gov.in വെബ്‍സൈറ്റിൽ.