
കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങളെ രക്ഷിച്ച് കൊണ്ടു പോകുന്ന യാത്രക്കാരൻ.തെരുവ് നായ ശല്യം രൂക്ഷമായ നഗരത്തിൽ നിരവധി നായകളെയാണ് റോഡരുകിൽ കൊണ്ടിട്ടിട്ട് പോകുന്നത്.
പൊതു ഇടങ്ങളിൽ തെരുവ് നായകളെ പൂർണ്ണമായും മാറ്റി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിറക്കിയിരുന്നു