ss

എ​സ് .​ ​എ​സ് ​രാ​ജ​മൗ​ലി​-​ ​മ​ഹേ​ഷ് ​ബാ​ബു​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ത്തി​ൽ​ ​ദു​ഷ്ട​നും​ ​ക്രൂ​ര​നും​ ​അ​ജ്ഞാ​ത​ ​ശ​ക്തി​യു​ള്ള​ ​കും​ഭ​ ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പൃ​ഥ്വി​രാ​ജ് .
ഹൈ​ടെ​ക് ​വീ​ൽ​ചെ​യ​റി​ൽ​ ​പൃ​ഥ്വി​രാ​ജി​നെ​ ​പു​തി​യ​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​വി​ല്ല​നാ​യി​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ ​ .​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ആ​കാം​ഷ​യ്ക്ക് ​വി​രാ​മ​മി​ട്ട് ​പൃ​ഥ്വി​യു​ടെ​ ​ക്യാ​ര​ക്ട​ർ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി​ .​ഗ്ലോ​ബ് ​ട്രോ​ട്ട​റി​ന്റെ​ ​ലോ​ക​ത്തു​ ​നി​ന്നു​ള്ള​ ​കും​ഭ​ എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​പൃ​ഥ്വി​രാ​ജ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ''രാ​ജ​മൗ​ലി​യു​ടെ​യും​ ​മ​ഹേ​ഷ് ​ബാ​ബു​വി​ന്റെ​യും​ ​ഇ​തു​വ​രെ​യു​ള്ള​ ​ഏ​റ്റ​വും​ ​അ​ഭി​ലാ​ഷ​മാ​യ​ ​ലോ​ക​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​ണ് ​ഗ്ലോ​ബ് ​ട്രോ​ട്ട​ർ.​ ​"​കും​ഭ​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു,​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​അ​ഭി​ന​യി​ച്ച​തി​ൽ​ ​വെ​ച്ച് ​ഏ​റ്റ​വും​ ​സ​ങ്കീ​ർ​ ​ണ്ണ​മാ​യ​ ​ക​ഥാ​പാ​ത്ര​മാ​ണത്. ​മ​ഹേ​ഷ് ​ബാ​ബു​ ​നി​ങ്ങ​ൾ​ക്കാ​യി​ ​ഞാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​പ്രി​യ​ങ്കാ​ ​ചോ​പ്രാ​ ​ഗെ​യിം​ ​ആ​രം​ഭി​ക്കു​ന്നു.​ ​എ​ന്റെ​ ​പ​രി​മി​തി​ക​ളെ​ ​നി​ര​ന്ത​രം​ ​പ​രീ​ക്ഷി​ക്കു​ന്ന​ ​ഒ​രു​ ​ലോ​കം​ ​ഒ​രു​ക്കി​യ​ ​രാ​ജ​മൗ​ലി​ ​സാ​റി​ന് ​ന​ന്ദി​"."" ​ ​പൃ​ഥ്വി​രാ​ജ് ​പോ​സ്റ്റ​ർ​ ​പ​ങ്കു​വ​ച്ചു​ ​കു​റി​ച്ചു.​ ​
ന​വം​ബ​ർ​ 15​ന് ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​റാ​മോ​ജി​ ​ഫി​ലിം​ ​സി​റ്റി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ഞ്ച് ​ഇ​വ​ന്റ് ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ ​ക​ണ്ട​തി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് ​സാ​ക്ഷ്യം​ ​വ​ഹി​ക്കാ​ൻ​ ​പോ​കു​ന്ന​ത്.​ ​പി​ .​ആ​ർ​ .​ഒ​ ​മാ​ർ​ക്ക​റ്റി​ങ് ​ക​ൺ​സ​ൾ​ട്ട​ന്റ് ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.