s

ഗാസയിൽകൂട്ടക്കുഴിമാടം, ഇസ്രയേൽ ക്രൂരത മറയ്ക്കാൻ യു.എസ്. കടുംകൈ

യുദ്ധം തകർത്ത ഗാസയിൽ ഇപ്പോഴും സമാധാനം പൂർണ രീതിയിൽ തിരികെ വന്നിട്ടില്ല. യുദ്ധം ബാക്കിവച്ച ഗാസയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനായിരത്തോളം മൃതദേഹങ്ങൾ കൂടി കണ്ടെടുക്കാനുണ്ടെന്ന് പഠന റിപ്പോർട്ട്.