
നടന ചക്രവർത്തിയുടെ വരവറിയിക്കുന്ന "കാന്ത എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ദുൽഖർ സൽമാനുംടീമും. കൊച്ചി ലുലു മാളിൽ വമ്പൻ സ്വീകരണം ഒരുക്കി .
ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു. നവംബർ 14 ന് ആഗോള റിലീസായി എത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മാണം .