താ​നൂ​ർ​:​ ​മീ​ന​ട​ത്തൂ​ർ​ ​ഗ​വ.​ഹൈ​സ്കൂ​ൾ​ ​സ്റ്റു​ഡ​ന്റ് ​പോ​ലീ​സ് ​കേ​ഡ​റ്റ് ​പ്രൊ​ജ​ക്ടി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ല​ഹ​രി​ ​ബോ​ധ​വ​ത്ക​ര​ണ​ ​സ​ന്ദേ​ശ​മു​യ​ർ​ത്തി​ ​കൂ​ട്ട​യോ​ട്ടം​ ​സം​ഘ​ടി​പ്പി​ച്ചു​.രാ​ഷ്ട്രീ​യ​ ​എ​ക്ത​ ​ദി​വ​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ത്തി​യ​ ​പ്രോ​ഗ്രാം​ ​താ​നൂ​ർ​ ​പോ​ലീ​സ്
അ​സി.​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​കെ.​ ​ശൈ​ലേ​ഷ് ​ഫ്ലാ​ഗ് ​ഓ​ഫ് ​ചെ​യ്തു.​ ​എ​സ്എം.​സി​ ​ചെ​യ​ർ​മാ​ൻ​ ​എ.​പി.​മ​നാ​ഫ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സി​നി​യ​ർ​ ​അ​സി​സ്റ്റ​ന്റ് പി.​ ​രോ​ഹി​ണി,​ ​സ്റ്റു​ഡ​ന്റ് പോ​ലി​സ് ​ഓ​ഫി​സ​ർ​മാ​രാ​യ​ ​എം​ ​ജി​ ​രാ​ജേ​ഷ്,​ ​ജെ​മി​ ​ജോ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​മീ​ന​ട​ത്തു​ർ​ ​സ്കൂ​ൾ​ ​പ​രി​സ​ര​ത്തു​ ​നി​ന്ന് ​തു​ട​ങ്ങി​യ​ ​കൂ​ട്ട​യോ​ട്ടം​ ​താ​നാ​ളൂ​ർ​ ​അ​ങ്ങാ​ടി​യി​ൽ​ ​സ​മാ​പി​ച്ചു.