v-k-sreekandhan-m-p

സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി

പാലക്കാട് കോട്ടമൈതാനിയിൽ മേരാ യുവ ഭാരത് ജില്ലാ കേന്ദ്രം സംഘടിപ്പിച്ച ലോക്സഭാ മണ്ഡലത്തിന്റെ പദയാത്രയുടെ ഫ്ലാഗ് ഓഫ് വി.കെ. ശ്രീകണ്ഠൻ എം.പി. നിർവ്വഹിക്കുന്നു നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ സമീപം.