radham

കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ദേവരഥങ്ങളുടെ അറ്റകുറ്റപണികൾക്കായി പുത്തൂർ നടരാജന്റെ നേതൃത്വത്തിൽ പണികൾ പുരോഗമിക്കുന്നു ഈ വരുന്ന എട്ടാം തിയ്യതിയാണ് രഥോത്സവത്തിന് കൊടിയേറ്റം.