food-9168

ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ.മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.