
പന്തളം: പെൻഷനേഴ്‌സ് സംഘ് പന്തളം ബ്ലോക്ക് വാർഷികസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.ഷീജാകുമാരി ഉദ്ഘാടനം ചെയ്തു. ജെ.രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എൻ.ആർ.ശ്രീനിവാസൻ, പി.ശ്രീനിവാസൻ, ആർ.മോഹനൻ, കെ.ആർ.കൃഷ്ണപിള്ള, മാലക്കരശശി , രാധാവിജയകുമാർ, ഗിരീഷ്.എസ്, .വി.ഹരികുമാർ, കണ്ണൻ പെരുമ്പുളിക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജെ.രാജേന്ദ്രൻ (പ്രസിഡന്റ്), എൻ.ആർ.ശ്രീനിവാസൻ (സെക്രട്ടറി), ബി.മധുസൂദനൻപിള്ള, ഗീതാഷാജി (വൈസ് പ്രസിഡന്റുമാർ), രാധാവിജയകുമാർ, ശെൽവരാജ് (ജോയിന്റ് സെക്രട്ടറിമാർ), വി.ഹരികുമാർ (ട്രഷറർ) .