
തുമ്പമൺ : മുട്ടം കിഴക്ക് രണ്ടാംവാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലാലി ജോൺ, ,അഡ്വ.രാജേഷ് കുമാർ, ഗീതാറാവു , ബീനാവർഗീസ് , ഗിരീഷ് കുമാർ.ജി, മോനി ബാബു, മറിയാമ്മ ബിജു, ജയൻ.എസ്, ചിഞ്ചു.ഡി, അഡ്വക്കേറ്റ് വി.എ.സൂരജ് ,ഐ സി ഡി എസ് സൂപ്പർവൈസർ റെയ്ച്ചൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.