ഇടത്തിട്ട : പ്ളാംകീഴിൽ കെ.എം. രാജു (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : അമ്മിണി. മക്കൾ : സുനി ബിനോയ്, സുനിൽ.എം. രാജു, സുനിത അനു. മരുമക്കൾ : ബിജോയ് ജോസ്, അനു തോമസ്, ജിൻസി സുനിൽ.