പ്രമാടം : വി.കോട്ടയം കിഴക്കേ വെള്ളാവൂരിൽ പങ്കജാക്ഷിയമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാകൃഷ്ണ കൈമൾ, ഗീതാകുമാരി, പരേതനായ വിജയകുമാര കൈമൾ. മരുമക്കൾ : സുഭദ്രാമ്മ, പി.സി. അജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.