എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73-ാം നമ്പർ കാരക്കാട് ശാഖയിലെ 1247 നമ്പർ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ചതയം നാളിൽ ചതയവ്രതത്തിനോട് അനുബന്ധിച്ച് മഹാസർവൈശ്വര്യപൂജയും സംഗവും നടന്നു. എസ്എൻഡിപി വൈദികയോഗം പ്രസിഡന്റ് സൈജു ശാന്തികൾ പൂജയ്ക്ക് നേതൃത്വം നൽകി
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ 73-ാം കാരക്കാട് ശാഖയിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ചതയം നാളിൽ മഹാസർവൈശ്വര്യപൂജയും സത്സംഗവും നടന്നു. വൈദികയോഗം പ്രസിഡന്റ് സൈജു ശാന്തി കാർമ്മികത്വം വഹിച്ചു. ശാഖാ സെക്രട്ടറി സുധാകരൻ സംസാരിച്ചു.