മുതുപേഴുങ്കൽ: വലിയപുരയിടത്തിൽ ലക്ഷ്മി അയ്യപ്പൻ (102) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ഗോപാലൻ, ഓമന, സരസമ്മ. മരുമക്കൾ: ജാനകി, രാജൻ, ഭാസ്‌കരൻ.