03-sob-rajan-mathew
രാജൻ മാത്യു

വെൺമണി : മാങ്കൂട്ടത്തിൽ രാജൻ മാത്യു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വെൺമണി വരമ്പൂർ ദി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ : മറിയാമ്മ (മേഴ്‌സി). മക്കൾ : ഫ്‌ളമി, ഫെബി. മരുമകൻ : ജോബ്. ചെറുമകൾ : സ്റ്റേവിയ.