03-sob-justin-saji-chacko
ജസ്റ്റിൻ സജി ചാക്കോ

പുറമറ്റം: പുളിമൂട്ടിൽ നിര്യാതനായ ജസ്റ്റിൻ സജി ചാക്കായുടെ (32) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കവുംങ്ങുംപ്രയാർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടക്കും. പിതാവ്: പരേതനായ സജി ചാക്കോ പുളിമൂട്ടിൽ. മാതാവ്:സൂസമ്മ സജി (അയിരൂർ കളരികാലായിൽ കുടുംബാംഗം). സഹോദരങ്ങൾ: ജെറിൻ സജി ചാക്കോ, ജയ്മി ഗ്രയ്‌സ് ചാക്കോ.