03-sob-elizabeth
എലിസബേത്ത് മാത്യു

കല്ലൂപ്പാറ: മഠത്തുംഭാഗം മാരൂർക്കടവിൽ മാത്യു ഈപ്പന്റെ (ഭാനൂച്ചൻ, റിട്ട. കസ്റ്റംസ് ആൻഡ് സെന്ററൽ എക്‌സൈസ്) ഭാര്യ എലിസബേത്ത് മാത്യു (ഓമന - 60) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് വെണ്ണിക്കുളം പള്ളിയിൽ. മക്കൾ ക്രിസ്റ്റി, സ്‌റ്റെഫി (ഷാർജ). മരുമകൻ: മനു ജോയി (ഷാർജ).പരേത തിരുവല്ല തച്ചേടത്ത് കുടുംബാംഗമാണ്.