03-sob-mt-thomas
എം. റ്റി. തോമസ്

ഇടപ്പാവൂർ: ഇടപ്പാവൂർ തേലപ്പുറത്ത് മണ്ണാർവേലിൽ എം. ടി തോമസ് (88, റൂർക്കേല സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇടപ്പാവൂർ ബഥേൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ തോമസ് (ഇടവട്ടക്ക് അടുമുറിയിൽ കുടുംബാംഗം). മക്കൾ: ബിജി തോമസ് (റെയിൽവേ, ഈറോഡ്), അജി, അനു. മരുമക്കൾ: സൂസൻ ഇടമ്പൽ, ജോർജ് കുട്ടി (വടശേരിക്കര), സത്യ.