ഇരവിപേരൂർ : വാളകത്തിൽ മലയിൽ വിശ്വനാഥൻ വി.പി (78) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ : രാജി, രാജീവ് വി. മരുമക്കൾ : നാരായണൻ കുട്ടി, വിജിമോൾ.