ചുങ്കപ്പാറ: കണ്ണാറയിൽ രജീന്റെ ഭാര്യ കുക്കു തോമസ് (34) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലീക്കാ പള്ളിയിൽ. മക്കൾ:മരിയാ വർഗീസ്, മെൽവിൻ വർഗീസ് (ഇരുവരും ക്രിസ്തുരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, ചുങ്കപ്പാറ). പിതാവ്:നിർമ്മലപുരം തോണാത്ത് പരേതനായ ടി.ജെ.തോമസ്, മാതാവ്: വൽസമ്മ തോമസ് കുത്തിക്കാട്ട് നെടുമണ്ണി.