03-sob-sarada
ശാരദ

ഇലവുംതിട്ട: കുളമക്കോട്ട് പടിഞ്ഞാറ്റേതിൽ പരേതനായ സുഗതൻ മേശിരിയുടെ ഭാര്യ ശാരദ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:രമ, പരേതനായ രമേശൻ, മധു, ജയ. മരുമക്കൾ: പരേതനായ പ്രസാദ്, പരേതയായ ആശ, രമ്യ, അനിൽ.