03-sob-gouri
ഗൗരി

കൊടുമൺ: ഐക്കാട് വടക്ക് പുതുപ്പറമ്പിൽ വീട്ടിൽ ഗൗരി (98) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.രാമകൃഷ്ണൻ. മക്കൾ: രാധാമണി, ശാന്തകുമാരി, പരേതയായ വിജയകുമാരി. മരുമക്കൾ: പരേതനായ രാജൻ, പരേതനായ സദാനന്ദൻ, ടി.കെ.വിജയൻ (സെക്രട്ടറി, എസ്എൻ.ഡി.പി യോഗം ഐക്കാട് കിഴക്ക് 3564ാം -ാം ശാഖ).