03-sob-george-scaria
ജോർജ് സ്‌കറിയ

കോന്നി: എലിമുള്ളുംപ്ലാക്കൽ ചരിവുപുരയിടത്തിൽ ജോർജ് സ്‌കറിയ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ശേഷം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: അതുമ്പുംകുളം കൊച്ചുമുറിയിൽ കുടുംബാംഗം. മക്കൾ: ജോസ്, ജെയിംസ്, സജി. മരുമക്കൾ: സൂസി, സൂസൻ, ഷീല.