പത്തനംതിട്ട: ഓമല്ലൂർ സാന്ത്വനം അഗതിമന്ദിരത്തിൽ കേരളപ്പിറവി ആഘോഷിച്ചു. കവി ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്തു. തുടർന്ന് കവിത അവതരിപ്പിച്ചു. സാന്ത്വനം ഡയറക്ടർഡോ.എസ്. സീനത്ത്അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സോനാ രാജ്"കേരളം:അറുപത്തിയൊൻപത് വർഷങ്ങൾ" എന്ന വിഷയമവതരിച്ചു. എസ്. സാദിഖ്, പുനവൂർ സജീവ്
എന്നിവർ സംസാരിച്ചു.